Home | Contact Us | Guestbook | Font
|
|
സ്കൂള്‍ > കവിത തുമ്പിപ്പെണ്ണ് സൗപർണ്ണിക കെ എസ് | തിരുവോണത്തിൻ സുദിനം
ഓണപ്പുടവകൾ
ഓണസദ്യ
ഓണപ്പൂ ക്കളം
എല്ലാവർക്കും ആഹ്ലാദം
ദാരിദ്ര്യത്തിന്റെ കുടിലിൽ എനിക്കു മയക്കം
വിളിച്ചുണർത്തി ഓണത്തുമ്പി
കണ്ണിനു തന്നു പുതുവർണ്ണം
കര്‍ണ്ണങ്ങള്‍ക്കൊരുപുതുഗാനം
ദാരിദ്രത്തിൻ കനലാറീ
ഞാനൊരു തുമ്പിപ്പെണ്ണായി! |
|

|